TODAYS SPECIAL NEWS
പ്രമുഖ ഗാന്ധിയും , സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന പത്മശ്രീ പി.ഗോപിനാഥൻ നായരുടെ വേർപാടിൽ കണിയാപുരം മുസ്ലീം ബോയ്സ് ഹൈസ്കൂൾ പ്രത്യേക യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി.
സ്കൂൾ മുറ്റത്ത് നിലകൊള്ളുന്ന ഗാന്ധി സ്മൃതി മണ്ഡപം 2017-ൽ അനാച്ഛാദനം നിർവ്വഹിച്ചത് ഗോപിനാഥൻ നായർ സർ ആയിരുന്നു. ഗാന്ധി മണ്ഡപത്തിനു മുന്നിൽ സ്ഥാപിച്ച ഗോപിനാഥൻ നായർ സർ ന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
KITE LITTLE CHAMPIONSHIP AWARD DISTRIBUTION