PRACTICAL(PAPER PENCIL ACTIVITY )
സങ്കട കടൽ
ഓർമ്മതൻ വേലിയേറ്റം എന്നുള്ളിൽ അലയടിക്കവേ,ആ ആർത്തമാം നാഥത്തിൽ നാം ഓർക്കുന്നു പ്രിയ തോഴി നിന്നെ,ആ നിർമല സ്നേഹത്തെ, നിൻ മനോഹര പുഞ്ചിരി ഈ കടൽ തിരകൾ കവർന്നെടുത്തപ്പോൾ നീ തിരികെ വരുമെന്ന പ്രതീക്ഷയിൽ എത്രയോ ദിനങ്ങൾ ഈ സങ്കടകടലിൽ നാം വന്ന് ചേർന്നു. പ്രതീക്ഷ തൻ കുങ്കുമ്മചെപ്പിൽ ഈ വിദൂരഥയിൽ കണ്ണും നട്ടു ഏകാന്തത തൻ നാളുകൾ നീകിടുമ്പോൾ തിരികെ വരുമോ പ്രിയ സോദരി നിൻ ലോലമം നൈർമല്യo. കടലമ്മ തൻ മക്കൾ ഞങ്ങൾ.കടലമ്മ തൻ റൗദ്രത്തിൽ ബലിയടകനായി പിറന്നവർ. പുതിയൊരു വെളിയേറ്റ തള്ളിച്ചയിൽ ഞങ്ങളും നിന്നിൽ അഭയം പ്രാപിക്കും. അന്ന് കാണാം നമ്മുക്ക് ആർത്തുല്ലസിച്ചു നടക്കാം നിന്റെ സ്നേഹം ആവോളം നുകരാൻ കടലമ്മ താൻ തേരോട്ടം തുടങ്ങിടട്ടെ.